Giant cell എന്നതിനെ ഭീമകോശം എന്ന് തർജ്ജമിച്ചാൽ മതിയാവുമോ? അതൊ 'ഭീമൻ കോശം' എന്നു വേണോ? --നത (സംവാദം) 11:34, 21 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ട്

തിരുത്തുക

Langhans എന്നാണ് ശാസ്ത്രജ്ഞന്റെ പേര്. Langhans കോശമാണ്, Langhan's/Langhans' കോശമല്ല. അപ്പോൾ ലാങ്ഹാൻസ് ഭീമൻ കോശം എന്ന തലക്കെട്ടല്ലേ നല്ലത്? -- റസിമാൻ ടി വി 16:54, 22 സെപ്റ്റംബർ 2012 (UTC)Reply

  --Vssun (സംവാദം) 02:50, 23 സെപ്റ്റംബർ 2012 (UTC)Reply
 . ശരിയാണ്. ലാങ്ഹാൻസ് ഭീമൻ കോശം എന്ന് മതി. --നത (സംവാദം) 05:13, 23 സെപ്റ്റംബർ 2012 (UTC)Reply
  തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 08:00, 23 സെപ്റ്റംബർ 2012 (UTC)Reply
"ലാങ്ഹാൻസ് ഭീമൻ കോശം" താളിലേക്ക് മടങ്ങുക.