സംവാദം:ലക്ഷ്മീപുരം കൊട്ടാരം
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ലക്ഷ്മീപുരം കൊട്ടാരം, ചങ്ങനാശ്ശേരി ലയിപ്പിക്കുന്നത്
പി. ശങ്കുണ്ണിമേനോന്റെ ചരിത്രപുസ്തകങ്ങൾ
തിരുത്തുകദയവുചെയ്തു് പി. ശങ്കുണ്ണി മേനോന്റെ ചരിത്രപുസ്തകങ്ങൾ അവലംബമാക്കുമ്പോൾ ശ്രദ്ധിക്കുക. നൂറുവർഷങ്ങൾക്കു മുമ്പേ എഴുതിയിരുന്ന അവയിൽ പല ഭാഗങ്ങളും തെറ്റുകൾ നിറഞ്ഞതാണെന്നു് പിൽക്കാലത്തെ ഗ്രന്ഥങ്ങൾ പ്രസ്താവിക്കുകയും തെളിയിക്കുകയും ചെയ്യുന്നുണ്ടു്. അതുകൊണ്ട് അദ്ദേഹത്തിന്റെ അവലംബങ്ങൾക്കു് പിന്നീടുള്ള ഏതെങ്കിലും ( തിരുവിതാംകൂർ മാനുവലോ, ശ്രീധരമേനോനോ പൊന്നനോ പി.കെ. നാരായണപ്പിള്ളയോ ഇളംകുളം കുഞ്ഞൻ പിള്ളയോ അതുപോലെ ആധികാരികതയുള്ള മറ്റാരെങ്കിലും) ഉറപ്പു നൽകുന്നുണ്ടെങ്കിൽ മാത്രം അവ ഉപയോഗിക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:07, 1 ജൂൺ 2012 (UTC)
ലക്ഷ്മീപുരം കൊട്ടാരം, ചങ്ങനാശ്ശേരി ലയിപ്പിക്കുന്നത്
തിരുത്തുകലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:30, 1 മേയ് 2013 (UTC)