സംവാദം:റോസെറ്റ ബഹിരാകാശ ദൗത്യം

Latest comment: 9 വർഷം മുമ്പ് by Chandrapaadam

റോസെറ്റ (ബഹിരാകാശപേടകം) എന്ന തലക്കെട്ടായിരിക്കും കൂടുതൽ ഉചിതം എന്നു തോന്നുന്നു. ഷാജി (സംവാദം) 16:05, 7 നവംബർ 2014 (UTC)Reply

ശരിയാണ്. റോസെറ്റ(ബഹിരാകാശദൗത്യം)എന്നാക്കിയൽ കൂടുതൽ നന്നാവില്ലേ? യൂറോപ്യൻ സ്പേസ് ഏജെൻസി പറയുന്നത് Rosetta mission എന്നാണ്.--Chandrapaadam (സംവാദം) 07:10, 9 നവംബർ 2014 (UTC)Reply

"റോസെറ്റ ബഹിരാകാശ ദൗത്യം" താളിലേക്ക് മടങ്ങുക.