സംവാദം:റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്

Latest comment: 16 വർഷം മുമ്പ് by Abhishek Jacob

തലക്കെട്ടിൽ മുഴുവൻ പേരും ഉപയോഗിക്കുന്നതല്ലേ നല്ലത്? റോ പലതുണ്ട്.--അഭി 16:52, 28 നവംബർ 2008 (UTC)Reply

headquartersആസ്ഥാനം അല്ലേ? --ശാലിനി 17:14, 28 നവംബർ 2008 (UTC) saliniReply

അതെ --Anoopan| അനൂപൻ 17:15, 28 നവംബർ 2008 (UTC)Reply

ഇൻഫോബോക്സിൽ തലസ്ഥാനം എന്നാണ് എഴുതിയിരിക്കുന്നത്, അത് ആസ്ഥാനം എന്നാക്കാമോ?എനിക്ക് തിരുത്താൻ സാധിച്ചില്ല--ശാലിനി 17:22, 28 നവംബർ 2008 (UTC)SaliniReply

ആസ്ഥാനം എന്നാക്കിയിട്ടുണ്ട്. ഇത്തരം ഇൻഫോബോക്സുകളിൽ മാറ്റം വരുത്തണമെങ്കിൽ ലേഖനത്തിനു പകരം ഇൻഫോബോക്സിൽ ആണു മാറ്റം വരുത്തേണ്ടത്. ഇവിടെ ഫലകം:Infobox Government agency എന്ന ഫലകത്തിൽ. ഞാൻ വരുത്തിയ മാറ്റം കാണുക.--Anoopan| അനൂപൻ 17:32, 28 നവംബർ 2008 (UTC)Reply

നന്ദി--ശാലിനി 17:34, 28 നവംബർ 2008 (UTC)SaliniReply

ആസ്ഥാനം തന്നെ.. തിരക്കിൽ വരുത്തിയ എഡിറ്റിൽ വന്ന പിശക്.. ക്ഷമിക്കുക.. --  Rameshng | Talk  18:29, 28 നവംബർ 2008 (UTC)Reply

തലക്കെട്ട് "ഗവേഷണവിശകലനച്ചിറക്" എന്നാക്കിയാലോ:-)Georgekutty 23:55, 28 നവംബർ 2008 (UTC)Reply

വിങ്ങ് എന്നതിനു വകുപ്പ് വിഭാഗം എന്നു മതി :) --ചള്ളിയാൻ ♫ ♫ 06:11, 29 നവംബർ 2008 (UTC)Reply

indian diaspora എന്നതിനു മനസ്സിലാക്കിയവിധത്തിലുള്ള വിശദീകരണമാണ് പ്രധാനലക്ഷ്യങ്ങൾ എന്ന തലക്കെട്ടിന്റെ താഴെ ചേർത്തിരിക്കുന്നത്.പൂർണ്ണമായും ശരിയായി എന്ന് തോന്നുന്നില്ല. കൂടുതൽ വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു--ശാലിനി 10:26, 29 നവംബർ 2008 (UTC)SaliniReply

മുകളിൽ പറഞ്ഞ പോലെ ഗവേഷണ വിശകലന വകുപ്പ്, എന്നാക്കിയാലോ തലക്കെട്ട്?--അഭി 12:09, 29 നവംബർ 2008 (UTC)Reply
"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" താളിലേക്ക് മടങ്ങുക.