... ബിരുദം അദ്ദേഹം കരസ്തമാക്കി...

കരസ്ഥമാക്കി എന്നതല്ലേ ശരി?--ഷാജി 18:21, 5 ഫെബ്രുവരി 2009 (UTC)Reply

checkY ചെയ്തു --Vssun 11:09, 6 ഫെബ്രുവരി 2009 (UTC)Reply

ഇതെന്താണ് ബെലാറസ് ആണോ? --Vssun 23:00, 11 ഫെബ്രുവരി 2009 (UTC)Reply

ഇവിടെ മിൻസ്ക്, ബെലാറസ് എന്ന് കാണുന്നു - ബൈലോ റഷ്യ ആണോ? --ഷാജി 23:10, 11 ഫെബ്രുവരി 2009 (UTC)Reply

ബെലാറസ് വേറെ രാജ്യമല്ലേ?.. ബെലാറസ് എന്ന് തന്നെ എഴുതിയാൽ മതി..--Vssun 23:54, 11 ഫെബ്രുവരി 2009 (UTC)Reply

ഫൈൻമാൻ എന്നല്ലേ ശരിയായ പേര്? ഉച്ചാരണം ആരെങ്കിലും ശ്രദ്ധിച്ചുവോ? ഫൈൻമാനെ തെരഞ്ഞു കാണാത്തതിനാൽ ഞാനൊരു കുറിപ്പു തുടങ്ങിയപ്പോഴാണ് ഫെയ്ൻമാനെത്തിയത് !..— ഈ തിരുത്തൽ നടത്തിയത് ‎Tvn (സംവാദംസംഭാവനകൾ)

റിച്ചാർഡ് ഫൈൻമാൻ ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടും ഒരു വ്യക്തിയെപ്പറ്റിയായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:22, 26 മേയ് 2013 (UTC)Reply

"റിച്ചാർഡ് ഫെയ്ൻമാൻ" താളിലേക്ക് മടങ്ങുക.