സംവാദം:റഷ്യൻ ആർക്ക്
Latest comment: 13 വർഷം മുമ്പ് by Vinesh pushparjunan
Alexander Sokurov ന്റെ പേര് മലയാളത്തിൽ അലക്സാണ്ടർ സുഖറോവ് എന്നുതന്നെയാണോ എഴുതേണ്ടത്?- ജിതിൻ മാത്യു Jithin Mathew( Jithindop) 04:52, 17 ഓഗസ്റ്റ് 2011 (UTC)
- അലക്സാണ്ടർ സൊകുറോവ് ?? -- Raghith 05:05, 17 ഓഗസ്റ്റ് 2011 (UTC)
- എന്നുതന്നെയാണ് ഞാനും വിചാരിക്കുന്നത് രാഗിത്ത്.-ജിതിൻ മാത്യു Jithin Mathew( Jithindop) 05:16, 17 ഓഗസ്റ്റ് 2011 (UTC)
- വിരോധമില്ല.. റഷ്യൻ പേരുകൾക്ക് മലയാളം എഴുതുന്നത് എളുപ്പമല്ല. ചില മലയാളം ബ്ലോഗുകളിൽ ഈ രീതിയിൽ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച തിരുത്താം. ഗൂഗിൾ ട്രാൻസ്ലേറ്റിൽ റഷ്യൻ ഉച്ചാരണം ശ്രദ്ധിക്കൂ.. http://translate.google.com/#auto%7Cru%7CAlexander%20Sokurov വിനേഷ് 05:36, 17 ഓഗസ്റ്റ് 2011 (UTC)
ആരും പിന്നെ അഭിപ്രായം പറഞ്ഞില്ല സൊകുറോവ് എന്ന് മാറ്റാണോ ? "സഖൂറോവ്" എന്നാണ് റഷ്യൻ ഉച്ചാരണം കേൾക്കുബോൾ തോന്നുന്നത് അതോ "സക്കൂറോവ്", "സെകുറോവ്" എന്ന് വേണോ ?— ഈ തിരുത്തൽ നടത്തിയത് Vinesh pushparjunan (സംവാദം • സംഭാവനകൾ)
ഇതുകൂടെ കേട്ട് നോക്കൂ http://www.forvo.com/word/alexander_sokurov/#ru സഖുറോവ് ? അതോ സക്കുറോവ് ? വിനേഷ് 13:25, 24 ഓഗസ്റ്റ് 2011 (UTC)
അലക്സാണ്ടർ സക്കുറോവ് എന്നാക്കി മാറ്റിയിരിക്കുന്നു വിനേഷ് 19:02, 24 ഓഗസ്റ്റ് 2011 (UTC)