സംവാദം:റബർ ബോർഡ് ഓഫ് ഇന്ത്യ
(സംവാദം:റബ്ബർ ബോർഡ് ഓഫ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Vssun
റബർ ബോർഡ് എന്നല്ലേ സാധാരണ ഉപയോഗിക്കാറ്? നൗഫൽ 12:49, 24 സെപ്റ്റംബർ 2009 (UTC)
- ഇതാണ് കാരണം :) --സുഗീഷ് 12:57, 24 സെപ്റ്റംബർ 2009 (UTC)
- ബ-ക്ക് ഇരട്ടിപ്പ് വേണ്ട എന്നല്ലേ നൗഫൽ ഇവിടെ പറഞ്ഞത്? അതോ ഇന്ത്യ ചേർത്തതു ശരിയല്ലെന്നാണോ? --Vssun 11:18, 26 സെപ്റ്റംബർ 2009 (UTC)
- ബ-ക്ക് ഇരട്ടിപ്പ് വേണ്ട എന്നാണ് ഉദ്ദേശിച്ചത്. റബറിന് ഇംഗ്ലീഷിൽ രണ്ട് 'ബി' ഉപയോഗിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ റബ്ബർ എന്ന് ഉപയോഗിക്കാറുണ്ടോ? പത്ര മാധ്യമങ്ങളിലൊക്കെ റബർ എന്നുതന്നെയാണ് കാണുന്നത്. ചില ലിങ്കുകൾ കാണുക:
- http://www.mathrubhumi.com/php/newFrm.php?news_id=12167246&n_type=RE&category_id=2&Farc=%2520About%2520Mathrubhumi%2520(in%2520Malayalam)
- http://www.metrovaartha.com/2009/07/07023522/RUBBER-BOARD-IN-INDIA.html
- http://www.deepika.com/Archives/cat2_sub.asp?hcode=66567&ccode=Cat2&newsdate=01/12/2009
- - നൗഫൽ 13:29, 26 സെപ്റ്റംബർ 2009 (UTC)