26 ഫെബ്രുവരി 2020‎ മുതൽ 27 ഫെബ്രുവരി 2020‎ വരെ ഐപി രൂപത്തിൽ വന്ന ഉപയോക്താവ് നൽകിയ വിവരങ്ങൾ എല്ലാം വേറേ ഒരു മാധ്യമത്തിൽ നിന്നും അതേ പടി പകർത്തിയതാണ്. അതിനാൽ നീക്കം ചെയ്യുന്നു. അത് പോലെ ശ്രദ്ധേയത ഫലകവും നീക്കം ചെയ്യുന്നു. കാരണം ഹിജ്റ കലണ്ടറിലെ ഒരു മാസം ആണ്. അപ്പോൾ ഈ ഫലകത്തിന്റെ പ്രസക്തി ഇല്ലല്ലോ. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 17:54, 6 മാർച്ച് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റജബ്&oldid=3291611" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റജബ്" താളിലേക്ക് മടങ്ങുക.