സംവാദം:രാമന്തളി ശുഹദാക്കൾ

Latest comment: 9 വർഷം മുമ്പ് by Rojypala

ഉപയോക്താവ്:AJITH MS ചേർത്ത വർഗ്ഗം ഉപയോക്താവ്:Shabeeb1, നീക്കം ചെയ്യുന്നതെന്തിനാണ്. ലേഖനത്തിനു ഒരു അവലംബമെങ്കിലും ഉണ്ടോ?--റോജി പാലാ (സംവാദം) 14:34, 9 ജൂലൈ 2015 (UTC)Reply

മനപൂർവം ചെയ്തതല്ല. ഓപ്ഷൻ ചെക്ക് ചെയ്തപ്പോൾ നേരിട്ട് സേവ് ആയിപ്പോയി. ഈ ചരിത്രം രാമന്തളിയിലെ ആ പള്ളിയിൽ ആലേഖനം ചെയ്തതാണ്. അവലംബം കിട്ടാൻ കുറച്ചു നോക്കി. ഏതോ ഒന്ന് രണ്ടു ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശം ഉണ്ട് എന്ന് കേട്ട് , അനെവ്ഷനതിലാണ്. പതിനാറ്, പതിനേഴു നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പല ചരിത്ര സംഭവങ്ങളിലും അവലംഭം സംഘടിപ്പിക്കുക പ്രയാസമാണ്, കിട്ടിയാൽ ഉടനെ ചേർക്കാം ശബീബ് 14:41, 9 ജൂലൈ 2015 (UTC)
"രാമന്തളി ശുഹദാക്കൾ" താളിലേക്ക് മടങ്ങുക.