സംവാദം:രജിനികാന്ത്
Latest comment: 15 വർഷം മുമ്പ് by Abhishek Jacob in topic സിനിമകൾ
രൊറ്റ പടം ഇല്ലേ തള്ളേ? --ചള്ളിയാൻ ♫ ♫ 17:32, 20 ഒക്ടോബർ 2007 (UTC)
മാഷെ, മനസ്സിലായില്ല ?--സുഗീഷ് 17:34, 20 ഒക്ടോബർ 2007 (UTC)
- ഒരെണ്ണം തമിഴിൽനിന്നു പൊക്കി. (PS: "തള്ള"യല്ല മാഷേ, "സ്തള്ള"യാണ്) :) --ജേക്കബ് 17:43, 20 ഒക്ടോബർ 2007 (UTC)
- തമിഴ് വിക്കിപീഡിയയിലെ രജിനികാന്തിനു ഗ്ലാമർ ഇല്ലല്ലോ....തൽകാലം ഇതിരിക്കട്ടേ അല്ലേ..Aruna 17:41, 20 ഒക്ടോബർ 2007 (UTC)
ആ ഫോട്ടോ ഇട്ടാൽ വിക്കിക്കു ഫോട്ടോ മാറിപ്പോയെന്നു പറയും --അനൂപൻ 17:45, 20 ഒക്ടോബർ 2007 (UTC)
എന്തായലും കിട്ടിയത് ഇരിക്കട്ടെ. ഉള്ളത്കൊണ്ട് ഓണം പോലെ. --സുഗീഷ് 17:47, 20 ഒക്ടോബർ 2007 (UTC)
- ലൈസൻസ് പ്രശ്നമുള്ള പടമാണ് ജേക്കബേ.. ഞാൻ ഉടമസ്ഥൻറെ പക്കൽ അഭ്യർത്ഥനയിട്ടിട്ടുണ്ട്.
പിന്നെ മറ്റൊരുകാര്യം. സിനിമകൾ ഒക്കെക്കൂടെ ഒരു പട്ടികയിലാക്കരുതോ? --ചള്ളിയാൻ ♫ ♫ 10:20, 7 ഡിസംബർ 2007 (UTC)
സംശയം
തിരുത്തുകഒരു മണ്ടൻ ശംശയം. രജനീകാന്ത് ആണോ രജനികാന്ത് ആണോ?--അഭി 16:00, 28 ജനുവരി 2008 (UTC)
- തമിഴിൽ രജിനികാന്ത് എന്നാണ് (ரஜினிகாந்த்). --Vssun 23:39, 28 ജനുവരി 2008 (UTC)
മലയാളസിനിമ
തിരുത്തുകരജനീകാന്ത് അഭിനയിച്ച മലയാളചലച്ചിത്രം ഏതാണ്?--Anoopan| അനൂപൻ 05:24, 23 ജൂലൈ 2008 (UTC)
സിനിമകൾ
തിരുത്തുകഫലകപ്പട്ടികയാക്കിക്കൂടെ?--അഭി 18:39, 25 ഫെബ്രുവരി 2009 (UTC)