സംവാദം:യൂറോപ്യൻ ധ്രുവപ്പൂച്ച

Latest comment: 13 വർഷം മുമ്പ് by Kiran Gopi

ഈ ലേഖനത്തിന്റെ tax box ല് order , species എന്നീ രണ്ടു പദങ്ങളുടെ തർജ്ജിമ ആയി "വർഗം " എന്ന പദം രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. Binomial nomenclature ഉള്ള വിക്കി മലയാളത്തിലെ പല ലേഖനങ്ങളിലും ഈ വൈരുദ്ധ്യം കാണുന്നുണ്ട് . Species നു മലയാളമായി "ഇനം" എന്ന വാക്ക് ഉപയോഗിച്ചുകൂടെ ? അഭിപ്രായ സമന്വയം പ്രതീക്ഷിക്കുന്നു . .User name: Johnson aj , 29 July 2010 ````

Template:Taxobox ആണോ ഇതിനായി തിരുത്തേണ്ടത്? അറിവുള്ള ആരെങ്കിലും നോക്കൂ. --ഷിജു അലക്സ് 04:03, 29 ജൂലൈ 2010 (UTC)Reply
checkY ചെയ്തു--കിരൺ ഗോപി 04:19, 29 ജൂലൈ 2010 (UTC)Reply
"യൂറോപ്യൻ ധ്രുവപ്പൂച്ച" താളിലേക്ക് മടങ്ങുക.