Calicut University കോഴിക്കോട് സർവ്വകലാശാല ആവാന് പാടില്ല. ഈ പേര് ഉപയോഗത്തിലുള്ളതല്ല. 59.91.254.66 16:11, 10 സെപ്റ്റംബർ 2007 (UTC)Reply

ശരിയാണ്. മാറ്റിയിരിക്കുന്നു. എന്നാലും കോഴിക്കോട് സർവ്വകലാശാല തിരയുന്നയാൾക്ക് ഇത് കിട്ടാൻ ഒരു സംവിധാനം ഉണ്ടാവുന്നത് നല്ലതല്ലേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 
കോഴിക്കോട് സർവ്വകലാശാല എന്നതിനു റീഡയറക്റ്റുണ്ട്, University of Calicut എന്നാണ് ഔദ്യോഗിക വെബിലും ഔദ്യോഗിക മുദ്രയിലും കൊടുത്തിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാല എന്നും ഉപയോഗിക്കാറില്ലേ? --സാദിക്ക്‌ ഖാലിദ്‌ 16:55, 10 സെപ്റ്റംബർ 2007 (UTC)Reply
യൂണിവേഴ്‌സിറ്റി അല്ലേ ശരി? കാലിക്കറ്റ് സർ‌വ്വകലാശാല എന്നും ഉപയോഗിക്കാറുണ്ട്--ജ്യോതിസ് 17:32, 10 സെപ്റ്റംബർ 2007 (UTC)Reply
യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് എന്നാവണ്ടേ തലക്കെട്ട്?അതല്ലേ ശരിയായ പേര്‌.ബാക്കി എല്ലാത്തിൽ നിന്നും റീഡയരക്ട് കൊടുത്താൽ പോരേ?--അനൂപൻ 13:10, 16 നവംബർ 2007 (UTC)Reply

യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്

തിരുത്തുക

കാലിക്കട്ട് അല്ലേ ശരി? കാലിക്കൂട്ടിൽനിന്നാണ്‌ കാലിക്കട്ട് വന്നതെന്ന ഒരു ഗവേഷണഫലവും കേട്ടിരുന്നു.. --ജേക്കബ് 18:53, 20 ജൂൺ 2008 (UTC)Reply

"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" താളിലേക്ക് മടങ്ങുക.