സംവാദം:യുനാനി
Latest comment: 13 വർഷം മുമ്പ് by Vssun in topic നർമങ്ങൾ
നർമങ്ങൾ
തിരുത്തുകദയവായി ഈ ലേഖനത്തിലെ നാലു നർമങ്ങളുടെ ഉച്ചാരണം ശരിയാണോ എന്ന് പരിശോധിക്കുക. !..joker..! 12:46, 2 മാർച്ച് 2011 (UTC)
- ഹിന്ദിയിൽ കഫത്തിനെ ബൽഗം എന്നാണ് പറയുന്നത്. ബാൽഗം->ബൽഗം ആയിരിക്കും എന്നുകരുതുന്നു. --Vssun (സുനിൽ) 17:13, 11 മാർച്ച് 2011 (UTC)