സംവാദം:യുദ്ധ ടാങ്ക്
Latest comment: 16 വർഷം മുമ്പ് by Lee2008
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ യുദ്ധ ടാങ്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ലേഖനം തുടങ്ങിവെച്ച ആളുടെ ശ്രദ്ധയ്ക്ക് - ലേഖനം തുടങ്ങുമ്പോൾ കുറച്ചെങ്കിലും ഉള്ളടക്കം ചേർക്കണം ചിത്രം ചേർക്കാനായി മാത്രം ലേഖനം തുടങ്ങരുത്. ഒരു അഭിപ്രായമാണ്.--സുഭീഷ് - സംവാദങ്ങൾ 13:49, 17 ഡിസംബർ 2008 (UTC)
- ഇന്ന് തുടങ്ങിയതല്ലേ ഉള്ളൂ സുഭീഷേ, പിന്നീട് ചേർക്കുമായിരിക്കും. അഥവാ ഇല്ലെങ്കിൽ നമുക്ക് ഡിലീറ്റ് ചെയ്യാമെന്നേ! --Anoopan| അനൂപൻ 13:53, 17 ഡിസംബർ 2008 (UTC)
അല്ല ചങായീ ഇതൊക്കേ എഴുതുന്ന നേരം നാലക്ഷരം താളിൽ ചേർത്തുകൂടേ !!!!!!!!
സംവാദം തുടങ്ങിവെച്ച ആളുടെ ശ്രദ്ധയ്ക്ക് ചിത്രം ഞാനല്ല ചേർത്തത്
മോനേ അനൂപാ ഡിലീറ്റ് ചെയ്യ് താൽ എനിക്കു പുല്ലാണ് പിന്നെ നൂറു തിരുത്തു ചെയാത്ത പാവം ഇതിൽ ഉള്ളടക്കം ചേർക്കേണ്ട ആവശ്യം ഇല്ല.--ലീ 2008 02:32, 20 ഡിസംബർ 2008 (UTC)