സംവാദം:യുഗചേതന മുന്നേറ്റം

Latest comment: 11 വർഷം മുമ്പ് by Bharath chand in topic പേര്

പേര്

തിരുത്തുക

movement = പ്രസ്ഥാനം എന്നല്ലേ സാധാരണയായി ഉപയോഗിക്കുക ? --Adv.tksujith (സംവാദം) 17:44, 12 ഫെബ്രുവരി 2013 (UTC)Reply

movement ന് പ്രസ്ഥാനം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പക്ഷെ zeitgeist movement ന്റെ ആശയങ്ങൾ അനുസരിച്ച് അത് ഒരു പ്രസ്ഥാനം എന്ന രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. നേതാക്കളോ അണികളോ ഇല്ല. അംഗത്വമോ നിയമിക്കലോ ഇല്ല. leaderless ആണ്. പ്രസ്ഥാനം എന്ന വാക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും എന്നതുകൊണ്ട് 'മുന്നേറ്റം' എന്ന് ഉപയോഗിച്ചു എന്നേ ഉള്ളു. - Bharath chand. (സംവാദം) 17:25, 12 ജൂലൈ 2013 (UTC)Reply

"The term "Zeitgeist" is defined as the ‘The General intellectual, moral, and cultural climate of an era." The Term "movement" very simply implies "motion" and change, Therefore The Zeitgeist Movement is thus an organization which urges change in the dominant intellectual, moral and cultural climate of the time." (http://www.thezeitgeistmovement.com/faq) - Bharath chand (സംവാദം) 19:45, 23 ജൂലൈ 2013 (UTC)Reply

"യുഗചേതന മുന്നേറ്റം" താളിലേക്ക് മടങ്ങുക.