സംവാദം:മോഹിനിയാട്ടം
Latest comment: 3 വർഷം മുമ്പ് by KKR VKI in topic ജീവിതകാലം- മഴമംഗലം നാരായണന് നമ്പൂതിരി
സങ്കേതങ്ങൾ എന്ന ഭാഗത്ത് വിശദീകരിച്ചിരിക്കുന്നയിടങ്ങളിൽ ചേർക്കാവുന്ന ചിത്രങ്ങൾ ചിത്രശാലയിലുണ്ടെങ്കിൽ അവ അതാതു സ്ഥാനത്ത് അടിക്കുറീപ്പോടെ ചേർക്കാൻ അഭ്യർത്ഥിക്കുന്നു. --Vssun (സുനിൽ) 04:41, 14 ഓഗസ്റ്റ് 2011 (UTC)
- @അരുണ: താഴെ നിന്ന് ഒഴിവാക്കിയ ഈ ചിത്രം മുകളിൽ ഇടാൻ മറന്നു എന്നു കരുതുന്നു. --Vssun (സുനിൽ) 07:06, 16 ഓഗസ്റ്റ് 2011 (UTC)
മോഹിനിയാട്ടം ചരിത്രം.
ജീവിതകാലം- മഴമംഗലം നാരായണന് നമ്പൂതിരി
തിരുത്തുകഇവിടെ മോഹിനിയാട്ടം, ചരിത്രം താളിൽ 'വ്യവഹാരമാല' എന്ന കൃതി എഴുതിയത് 1809 ൽ ആണെന്നാണ് സൂചിപ്പിരിക്കുന്നത്. എന്നാൽ പ്രസ്തുത കൃതിയുടെ കർത്താവായ 'മഴമംഗലം നാരായണൻ നമ്പൂതിരി' ജീവിച്ചിരുന്നത് 1540 മുതൽ 1610 വരെയാണ്. ഈ കാലഘട്ടം തമ്മിൽ വ്യത്യാസമില്ലേ?.
അടുത്തത് ഇദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ സമകാലീനനാണെന്ന് പറയുന്നു. കുഞ്ചൻ നമ്പ്യാരുടെ കാലഘട്ടം 1705 മുതൽ 1770 വരെയാണ്. ഈ വർഷങ്ങൾ തമ്മിലും വ്യത്യാസമില്ലേ?
ഇവ രണ്ടും വ്യക്തമാക്കിയാൽ നന്നായിരുന്നു.
നന്ദി KKR VKI (സംവാദം) 11:14, 20 ഒക്ടോബർ 2021 (UTC)