സംവാദം:മൊസാദ്
Latest comment: 14 വർഷം മുമ്പ് by Vssun in topic അവലംബം ലിങ്ക്
“ | ഇസ്രായേലി പൌരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. | ” |
മനസ്സിലാകുന്നില്ലല്ലോ :-( -- റസിമാൻ ടി വി 16:28, 1 നവംബർ 2009 (UTC)
സഖ്യരാജ്യങ്ങളിൽ വച്ച് പിടിക്കപ്പെടുന്ന ഇസ്രായേലി വിരുദ്ധരെ വധീക്കാൻ കഴിയും എന്നാണ്...എന്നു തോന്നുന്നു... എന്റെ പരിമിതമായ അറിവു വച്ച് ................--Jayeshj 16:35, 1 നവംബർ 2009 (UTC)
- ഉറപ്പില്ലെങ്കിൽ നീക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:36, 1 നവംബർ 2009 (UTC)
അവലംബം ലിങ്ക്
തിരുത്തുകകൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഢിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു[3]
ഇതിനു നൽകിയിരിക്കുന്ന അവലംബം ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ. --Vssun 11:10, 7 നവംബർ 2009 (UTC)
- ഗോർഡൻ തോമസിന്റെ Gideon's Spies:The Secret History of the Mossad എന്ന ഗ്രന്ഥത്തിൽ നിന്നാണിത്(പകർപ്പവകാശമുള്ളതിനാൽ നേരെത്തെയുള്ള സൈറ്റിൽ അത് ലഭ്യമല്ലാതായതായിരിക്കാം. ഈ പുസ്തകത്തെ ചെറുതായി പരിചയപ്പെടുത്തുന്ന മറ്റൊരു ലിങ്ക് ചേർത്തിട്ടുണ്ട്.--വിചാരം 18:50, 8 നവംബർ 2009 (UTC)
പുസ്തകത്തിന്റെ വിവരങ്ങൾ ഫ:cite book എന്ന ഫലകം ഉപയോഗിച്ച് സൈറ്റ് ചെയ്യുന്നതും നല്ലതാണ്. --Vssun 15:59, 10 നവംബർ 2009 (UTC)