മൈസൂർചീരത്തോരൻ എന്നാണ് ശരിക്കും തലക്കെട്ട് വരേണ്ടത്. പക്ഷേ മൈസൂർ ചീര എന്ന ചെടിയെ ആദ്യം പരിചയപ്പെടുത്തുന്ന ഒരു ലേഖനം ഉണ്ടാക്കി അതിലെ ഉപതലക്കെട്ട് ആയി ഈ ലേഖനത്തെ മാറ്റുന്നതാണ് ഉചിതം. മൈസൂർ ചീര ഏതുചെടിയാണ്?--ടോട്ടോചാൻ (സംവാദം) 08:36, 14 ജൂൺ 2013 (UTC)Reply

സംവാദം:ഇലക്കറി കാണുക. --മനോജ്‌ .കെ (സംവാദം) 08:45, 14 ജൂൺ 2013 (UTC)Reply

വീട്ടിൽ ഇനി ചീര തോരൻ തയ്യാറാക്കുമ്പോൾ പടം ഇടാം :)--Vibitha vijay 04:16, 15 ജൂൺ 2013 (UTC)

ആദ്യ പടത്തിൽ കാണുന്നത് ചുവന്ന ചീരയുടെ തോരനാ , മൈസൂർ ചീര തോരൻ അതല്ല , അല്ല , അല്ല  :) --Vibitha vijay 05:57, 15 ജൂൺ 2013 (UTC)

ഇതിനെ ചീരയുടെ പേജിലേക്ക് മാറ്റിയിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 11:11, 15 ജൂൺ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മൈസൂർ_ചീര_തോരൻ&oldid=1781239" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൈസൂർ ചീര തോരൻ" താളിലേക്ക് മടങ്ങുക.