സംവാദം:ഇലക്കറി
Latest comment: 11 വർഷം മുമ്പ് by Manojk
വേലി ചീരയെ തന്നെ അല്ലെ നമ്മൾ മൈസൂർ ചീര എന്ന് പറയുന്നത് --Vibitha vijay 08:03, 14 ജൂൺ 2013 (UTC)
- ഏതെങ്കിലും പുസ്തകങ്ങളിലോ മറ്റുമുള്ള പരാമർശങ്ങൾ/അവലംബങ്ങൾ കിട്ടുമോ? എന്റെ അറിവിൽ മധുരച്ചീര, ചിക്കൂർമാനീസും വേലിച്ചീരയും ഈ താളിലെ (മലയച്ചീര) ചെടിയാണ്.--മനോജ് .കെ (സംവാദം) 08:23, 14 ജൂൺ 2013 (UTC)
മധ്യ തിരുവിതാംകൂറിലൊക്കെ ഈ ചീരക്കു, വേലി ചീര / ഒടിച്ചു കുത്തി ചീര / മൈസൂർ ചീര എന്നാണ് പറയപ്പെടുന്നത്--Vibitha vijay 08:49, 14 ജൂൺ 2013 (UTC)