സംവാദം:മൈക്രോകൺട്രോളർ
Latest comment: 11 വർഷം മുമ്പ് by Vnrakeshpnm
റാം എന്ന സ്ഥിരം മെമ്മറിയും, റോം എന്ന താത്കാലിക മെമ്മറിയും -- ഇവ തലതിരിഞ്ഞു പോയതാണോ? --പ്രശാന്ത് ആർ (സംവാദം) 06:32, 13 ജൂലൈ 2013 (UTC)
അശ്രദ്ധ കൊണ്ട് പറ്റിയതാണ്, തിരുത്തുന്നു ചൂണ്ടിക്കാണിച്ചതിനു നന്ദി --Vnrakeshpnm (സംവാദം) 10:25, 1 ഓഗസ്റ്റ് 2013 (UTC)