സംവാദം:മൃദംഗം
Latest comment: 11 വർഷം മുമ്പ് by വാണമടിക്കാരൻ
തബലയോടാണോ സാമ്യം? രൂപത്തിൽ ഡോലക്ക് പോലുള്ളവയോട് സാമ്യമുണ്ടെന്നു പറയാം. എന്നാലും ഈ സാമ്യകല്പന ആവശ്യമാണോ? ഡോ.മഹേഷ് മംഗലാട്ട് 15:10, 12 ജൂൺ 2007 (UTC)
മദ്ദളം, ഡോലക്ക് അല്ലെ!! പക്ഷെ മംഗലാട്ട് മാഷെ മൃദംഗം, തബല എന്നിവയുടെ ബേസ് ഒന്നാണ്. മൃദംഗത്തിന്റെ ശബ്ദം ഉണ്ടാക്കൻ തബലയിൽ അല്പം മാറ്റം വരുത്തിയാൽ മതി. മിക്കപ്പോഴും നമ്മുടെ നാട്ടിലെ ഗാനമേള ട്രൂപ്പുകാർ ചെയ്യുന്ന സൂത്രപ്പണിയാണിത്. -- ജിഗേഷ് ►സന്ദേശങ്ങൾ 15:52, 12 ജൂൺ 2007 (UTC)
തബല,ഡോലക്ക് എന്നിങ്ങനെയുള്ള ഉപകരണങ്ങളുമായി താരതമ്യം ആവശ്യമുണ്ടോ? അതിനാലാണ് ഇപ്പോഴുള്ള വാക്യം രൂപപരമായ സാദൃശ്യം എന്ന രീതിയിലാക്കിയത്. താരതമ്യം അപ്പാടെ ഒഴിവാക്കുന്നതാണ് നല്ലത്. മംഗലാട്ട് ►സന്ദേശങ്ങൾ 01:14, 13 ജൂൺ 2007 (UTC)
- ചിത്രം കൊടുത്തിരിക്കുന്നതിനാൽ ഡോലക്കുമായുള്ള താരതമ്യം ആവശ്യമില്ലെന്നു പറയാം. എന്നാൽ തബലയുമായി സ്വരത്തിലുള്ള സാമ്യം പരാമർശിക്കേണ്ടതല്ലേ?--Vssun 04:30, 13 ജൂൺ 2007 (UTC)
- രൂപത്തിനേക്കാൾ ധർമ്മത്തിനാണു തബലയും മൃദംഗവും തമ്മിൽ സാമ്യം. കർണ്ണാടക സംഗീതത്തിൽ മൃദംഗം ചെയ്യുന്നതൊക്കെ ഹിന്ദുസ്ഥാനി സംഗീതത്തിൽ തബല ചെയ്യുന്നു. ജിഗേഷ് പറഞ്ഞതു പോയിന്റ്.മൻജിത് കൈനി 05:22, 13 ജൂൺ 2007 (UTC)
പൺട് മണ്ണു കൂൺടാണ് തബല ഉൺടാക്കിയത്