സംവാദം:മൃഗം
Latest comment: 15 വർഷം മുമ്പ് by Vssun
ഈ നിർവചനം ശരിയാണോ? നാലുകാൽ? സസ്തനി??--അഭി 13:17, 19 ഫെബ്രുവരി 2009 (UTC)
- ശരിയല്ല എന്ന് എനിക്കറിയാം. എങ്കിലും മൃഗം എന്ന വാക്ക് വിജ്ഞാനകോശത്തിൽ ഇല്ലാതെ വരരുതല്ലോ. എനിക്ക് കഴിയുന്ന രീതിയിൽ നിർവചിച്ചതാണ്. കൂടുതൽ നന്നാക്കാൻ ദയവായി ശ്രമിക്കൂ. --Naveen Sankar 13:40, 19 ഫെബ്രുവരി 2009 (UTC)
- ജന്തുക്കൾ എന്ന താളിലേക്ക് തിരിച്ചുവിടാവുന്നതല്ലേയുള്ളൂ.. കശേരുകികൾ എന്നത് നട്ടെല്ലുള്ള ജീവികൾ ആണോ? --Vssun 16:40, 19 ഫെബ്രുവരി 2009 (UTC)
- സംവാദം:ജന്തു അടിസ്ഥാനമാക്കി ലയനഫലകം നീക്കുന്നു. --Vssun 11:34, 20 ഫെബ്രുവരി 2009 (UTC)