മൃഗം

നാലുകാലുള്ള സസ്തനികൾ

നാലുകാലുകളിൽ നടക്കുന്ന സസ്തനികളാണ് മൃഗങ്ങൾ.

Wiktionary
മൃഗം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കാട്ടുമൃഗങ്ങൾതിരുത്തുക

സിംഹം, കടുവ, പുലി, നരി, കുറുനരി തുടങ്ങിയ വനത്തിൽ കഴിയുന്ന മൃഗങ്ങളെ വന്യമൃഗങ്ങൾ എന്ന് പറയുന്നു.

വളർ‌ത്തുമൃഗങ്ങൾതിരുത്തുക

പൂച്ച, പട്ടി, പശു, ആട് തുടങ്ങി മനുഷ്യൻ ഇണക്കിവളർ‌ത്തുന്ന മൃഗങ്ങൾ ധാരാളമുണ്ട്.

ഇവകൂടി കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൃഗം&oldid=3839895" എന്ന താളിൽനിന്ന് ശേഖരിച്ചത്