കീ ബാര കുതശോഖിട്ട് ല്‌ഊക്ഷിൻ ണാൽ ഉറേ ‘രൈൽ’ ടെശ്‌പപാ..!

-)
  • കപടയാദി എന്നു പറഞ്ഞാലെന്താണെന്ന് ആർക്കെങ്കിലും അറിയുമോ?

--ml@beeb 07:31, 18 ഡിസംബർ 2007 (UTC)Reply

ഇതെന്നെതാ മാഷെ? മുകളിലെ സംഗതി തന്നെയാണോ താഴെ എഴുതിയിരിക്കുന്നത്?--സുഗീഷ് 07:37, 18 ഡിസംബർ 2007 (UTC)Reply

മാര്‌ത്തണ്ധ്വര്‌മ്മയില് നല്ല ഒരു ഉദാഹരണം ഉണ്ട്, രാമയ്യനും മാര്‌ത്തണ്ധ്വര്‌മ്മയും തമ്മില് സംസാരിക്കുന്നത്. അത് ഇവിടെ ചേര്ത്താല് നന്നായിരിക്കും. അപ്പി ഹിപ്പി (talk) 10:33, 18 ഡിസംബർ 2007 (UTC)Reply

ഓര്‌ത്തിരിക്കാന് ഒരു mnemonic-ഉം ഉണ്ട് - അകോ ഖഗോ ... - എന്നു തുടങ്ങുന്നതു. അതും ചേര്‌ക്കണം. അപ്പി ഹിപ്പി (talk) 10:35, 18 ഡിസംബർ 2007 (UTC)Reply

രാഗങ്ങൾക്ക് പേരിടുന്നതിൽ കടപയാദിക്രമം വെങ്കടമഖി ഉപയോഗിച്ചിട്ടുണ്ട്.. ക=1,ഖ=2 അങ്ങനെ ഓരോ അക്ഷരങ്ങൾക്ക് ഓരോ അക്കം നൽകി.. --Vssun 11:00, 18 ഡിസംബർ 2007 (UTC)Reply

ഇതിനെ കുറിച്ച് വിശദമായ ഒരു ലേഖനം ഉമേഷേട്ടൻ തയ്യാറാക്കിയിട്ടുണ്ട് എന്നാണ്‌ എന്റെ അറിവ്. പുള്ളിയെ ഇങ്ങോട്ട് വിളിക്കാം,--ഷിജു അലക്സ് 11:17, 18 ഡിസംബർ 2007 (UTC)Reply

മൂലഭദ്രയ്ക്കു പല ഭേദങ്ങളുണ്ടു്. ഇതു് അതിൽ ഒരു വേർഷനാണു്. മറ്റൊരു വേർഷനെപ്പറ്റി ഞാൻ ഇവിടെ എഴുതിയിട്ടുണ്ടു്. വിശദവിവരങ്ങൾ അവിടെയുണ്ടു്. Umesh | ഉമേഷ് 09:19, 19 ഡിസംബർ 2007 (UTC)Reply


അപ്പോൾ ഇനി ഇതു വികസിപ്പിക്കാമല്ലോ. പിന്നെ ഇതിന്റെ പേരു മൂലഭദ്ര എന്നാണോ അതോ മൂലഭദ്രി എന്നാണോ ? ഉമേഷേട്ടനെ ഇപ്പോൾ അനൂപനു പിടികിട്ടിയല്ലോ അല്ലേ. --ഷിജു അലക്സ് 09:25, 19 ഡിസംബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മൂലഭദ്രി&oldid=676480" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൂലഭദ്രി" താളിലേക്ക് മടങ്ങുക.