കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മൂക്കുതല എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മൂക്കുതല. മുക്തിസ്തലം മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിന്നും 3.5 കി.മീ സഞചരിച്ച് . മൂക്കുതല ക്ഷേത്രങ്ങൾ കാണാം. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ് , കീഴെക്കാവ്,രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം,കൊളഞ്ചെരി മൂക്കുതല. മുക്തിസ്തലം മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിന്നും 3.5 കി.മീ സഞചരിച്ച് . മൂക്കുതല ക്ഷേത്രങ്ങൾ കാണാം. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ് , കീഴെക്കാവ്,രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം,കൊളഞ്ചെരി

'കണ്ണെംകാവ്:' ഭദ്രകാളി ക്ഷേത്രം 'മേലെക്കാവ്:' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ സ്വർഗാരൊഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം. 'കീഴെക്കാവ്:' വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതിക ഉൽസവം നടക്കുന്ന ക്ഷേത്രം. രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ. കൊളഞ്ചെരി: വളരെ കുറച്ചുമാത്രം പ്രതിഷ്ടയുള്ള നരസിംഹ മുർതതി ക്ഷേത്രം.


പ്രതിഷ്ട -> പ്രതിഷ്ഠ ബോട്ട് ഓടിക്കണം സാദിക്ക്‌ --ചള്ളിയാൻ ♫ ♫ 13:31, 9 സെപ്റ്റംബർ 2007 (UTC)Reply
checkY ചെയ്തു 1.ബൃഹദ്ദേശ്വര ക്ഷേത്രം, 2.പാമ്പു മേയ്ക്കാട്ടുമന, 3.കാലടി, 4.ശ്രീവടക്കുംനാഥൻ ക്ഷേത്രം --സാദിക്ക്‌ ഖാലിദ്‌ 13:51, 9 സെപ്റ്റംബർ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മൂക്കുതല&oldid=727804" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൂക്കുതല" താളിലേക്ക് മടങ്ങുക.