ഇതിനു പ്രത്യേക താൾ ആവശ്യമുണോ? മാപ്പിള എന്ന പേരിൽ ഒരു പ്രത്യേക താൾ തുടങ്ങാം. മുസ്ലിം എന്ന താൾ ഇസ്ലാം എന്നതിലേക്ക് തിരിച്ചു വിട്ടാൽ പോരേ?--Vssun 19:59, 3 മാർച്ച് 2007 (UTC)Reply
മുസ്ലീം എന്നു തന്നെ കിടക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു--പ്രവീൺ:സംവാദം‍ 06:57, 4 മാർച്ച് 2007 (UTC)Reply
മലബാറിലെ മുസ്ലിംങ്ങളെയും കോട്ടയത്തുള്ള കൃസ്ത്യാനികളെയും മാപ്പിള എന്നു വിളിക്കാറുണ്ട്‌. മഹാ-പിള്ള എന്നതു ലോപിച്ചാണ്‌ മാപ്പിള എന്നായതെന്ന് കേട്ടിട്ടുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 08:58, 4 മാർച്ച് 2007 (UTC)Reply

രണ്ടു വരി ലേഖനക്കാരെ നിങ്ങൾക്കെന്റെ കൂപ്പുകൈ!!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  07:56, 11 ഏപ്രിൽ 2007 (UTC)Reply

ജിഗേഷ്, ഈ പേജ് തുടങ്ങിയത് ഞാനാണെന്നാണ് ഓർമ്മ. ഏതോ പേജിൽ മുസ്ലിം എന്ന ലിങ്ക് ചുവന്ന നിറത്തിൽ കണ്ടപ്പോൾ ഉണ്ടാക്കിയതാണ്. നമുക്ക് വികസിപ്പിക്കാൻ നോക്കാം. സജിത്ത് വി കെ 09:13, 11 ഏപ്രിൽ 2007 (UTC)Reply


ഇതിൽ നിന്നു വിജ്ഞാനകോശത്തിനു ചേരുന്ന വാചകങ്ങൾ ആരെങ്കിലും ലേഖനത്തിൽ ചേർത്താൽ നന്നയിരുന്നു. --Shiju Alex|ഷിജു അലക്സ് 12:00, 10 സെപ്റ്റംബർ 2008 (UTC)Reply

ഈ വാചകം എങ്ങനെ വിക്കി വൽകരിക്കാം എന്നാ ഞ്ഞാൻ നോക്കുന്നത്.ആ പറഞ്ഞത് ഒരു നഗ്നസത്യമാ..പക്ഷേ എല്ലാ നഗ്നസത്യവും വിക്കിയിൽ വരേണ്ടതില്ലല്ലോ,ഇതിലെ ആശയം ചോരാതെ ഷിജു തന്നെ ആ പണിയെങ്ങ് നിർവഹിക്കണമെന്നപേക്ഷികുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:26, 10 സെപ്റ്റംബർ 2008 (UTC)Reply

ഇതു ഞാൻ എഴുതിയതൊന്നും അല്ല സിദ്ദീക്കേ. ലേഖനത്തിന്റെ നാൾ വഴി നോക്കിയാൽ സംഗതി പിടികിട്ടും. --Shiju Alex|ഷിജു അലക്സ് 16:26, 10 സെപ്റ്റംബർ 2008 (UTC)Reply


അവസാന പ്രവാചകനു മുൻപും മുസ്ലിങ്ങൾ ഉണ്ടായിരിന്നു. അതും പരാമർശിക്കണം -- നീലമാങ്ങ ♥♥✉  19:45, 10 സെപ്റ്റംബർ 2008 (UTC)Reply

ജനസംഖ്യ തിരുത്തുക

ഈ താരതമ്യം ശരിയാണോ? ക്രൈസ്തവരിലെ ഒരു വിഭാഗവുമായി മാത്രം താരതമ്യപ്പെടുത്താതെ, ആകെ ക്രൈസ്തവരുമായല്ലേ താരതമ്യപ്പെടുത്തേണ്ടത്? അല്ലാത്തപക്ഷം ഈ താരതമ്യം ഒഴിവാക്കുന്നതല്ലേ നല്ലത്? --Vssun 05:11, 6 സെപ്റ്റംബർ 2009 (UTC)Reply

ശരിയോ എന്നറിയില്ല. ഇംഗ്ലീഷ് വിക്കിയിലുള്ളത് മൊത്തം സിഐഎയുടെ കണക്കുകളാ. കുറേ പൊട്ടത്തെറ്റാണ് - വായിക്കാൻ നല്ല രസം. This article's factual accuracy is disputed എന്നൊരു ഫലകവും. ആദ്യത്തെ വാചകത്തിന് അവലംബം ചോദിക്കുകയും രണ്ടാമത്തേത് നീക്കുകയുമാവും നല്ലത്. ലോകജനസംഖ്യയുടെ ആറിലൊന്നോളം മുസ്ലിംകളാണെന്നാണ് പറഞ്ഞുകേൾക്കാറുള്ളത് -- റസിമാൻ ടി വി 05:44, 6 സെപ്റ്റംബർ 2009 (UTC)Reply
അങ്ങനെ ചെയ്യുന്നു. --Vssun 05:54, 6 സെപ്റ്റംബർ 2009 (UTC)Reply

ഈ കാലഘട്ടത്തിൽ തിരുത്തുക

ലേഖനത്തിന്റെ ആരംഭത്തിൽ ഈ കാലഘട്ടത്തിൽ എന്ന വാചകം ആവശ്യമുണ്ടോ? --Vssun 15:15, 30 മാർച്ച് 2010 (UTC)Reply

നീക്കിയിട്ടുണ്ട്. മുസ്‌ലിം എന്ന വാക്കിന്‌ വേറെ വിവക്ഷകളുണ്ടെങ്കിൽ അത് ഇവിടെയല്ല വേണ്ടതെന്ന് കരുതുന്നു -- റസിമാൻ ടി വി 15:26, 30 മാർച്ച് 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മുസ്‌ലിം&oldid=4025354" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുസ്‌ലിം" താളിലേക്ക് മടങ്ങുക.