സംവാദം:മുല്ല (ചലച്ചിത്രം)

Latest comment: 15 വർഷം മുമ്പ് by Subeesh Balan in topic കഥാതന്തു

ചിത്രം പുറത്തിറങ്ങിയിട്ടു പോരേ ഈ പ്രഖ്യാപനം?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഈ താൾ ചിത്രത്തിന്റെ പരസ്യപ്രചാരണ പലക പോലെ തോന്നുന്നു. ചിത്രം ഇറങ്ങിയിട്ടുപൊരേ ഈ താൾ അനൂപൻ 04:20, 21 സെപ്റ്റംബർ 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചലച്ചിത്രങളും പുസ്തകങളൂം ഇറങൗന്നതിനു മുൻപേ താളുകൾ ഉണ്ടാക്കാറുണ്ടല്ലോ...പിന്നെ മലയാളം വിക്കിയിൽ ഉൺടാക്കിയാൽ എന്താ കുഴപ്പം??? --ഹിരുമോൻ 05:55, 21 സെപ്റ്റംബർ 2007 (UTC)Reply

എല്ലാ കാര്യങ്ങളിലും നമ്മൾ ഇംഗ്ലീഷ് വിക്കീപീഡിയയെ അനുകരിക്കേണ്ടതുണ്ടോ? അനൂപൻ 07:44, 21 സെപ്റ്റംബർ 2007 (UTC)Reply
ഇംഗ്ലീഷ് വിക്കിയിൽ മാത്രമല്ല മറ്റു ഭാഷകളിലുള്ള വിക്കികളിലും ഇതു പോലെ പേജുകൾ ഉണ്ട് അനൂപേ...ഉദാ:en:Bond 22 ഇത് 2008ൽ ഇറങാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ചിത്രമാണ്..ഇതിന്റെ പേജുകൾ ഇംഗ്ലീഷിതര 9 ഭാഷാവിക്കികളിൽ ഉണ്ട്..--ഹിരുമോൻ 08:25, 21 സെപ്റ്റംബർ 2007 (UTC)Reply
ആ പേജ് നോക്കിയാൽ {{future film}} ഇങ്ങനെ ഒരു ഫലകം മുകളിൽ കാണാം. അങ്ങനെ ഒരു ഫലകം ഇവിടെയും ആവശ്യമാണ് അനൂപൻ 08:33, 21 സെപ്റ്റംബർ 2007 (UTC)Reply

ചിത്രം ഇറങ്ങിയിട്ടേ വിക്കിയിൽ താൾ വരാവൂ എന്നു ഒരു നയം എവിടെയും ഇല്ല. വിക്കിയിൽ ഇടുന്നതു പൂർണ്ണ ലേഖനം ആയിരിക്കണം എന്ന ഒരു ചിന്ത പലർക്കും ഉണ്ടെന്നു തോന്നുന്നു. നിരന്തരം ലേഖനം പുതുക്കുക എന്നതു വിക്കിലീഡിയയുടെ നയം തന്നെ ആകുന്നു.

അതേപോലെ മലയാളം വിക്കി ഇംഗ്ലീഷ് വിക്കിയെ അനുകരിക്കണം എന്ന ഒരു നയവും ഇല്ല. മലയാളം വിക്കിക്കു സ്വന്തമായി നയങ്ങൾ രൂപീകരിക്കണം എന്നു അവബോധമുള്ള കുറച്ച് ഉപയോക്താക്കൾ ഉണ്ടെങ്കിൽ നമുക്കും നയം ഒക്കെ ഉണ്ടാക്കാവുന്നതേ ഉള്ളൂ. അതു ഒന്നും ഇല്ലാത്ത സ്ഥിതിക്കു തൽക്കാൽം ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ പിന്തുടര്ുകയേ മാർഗ്ഗമുള്ളൂ. അതിനാൽ ഈ താൾ മായിക്കണ്ട എന്നാണ്െന്റെ അഭിപ്രായം. വിവരങ്ങൾ കിട്ടുന്നതിനനുസരിച്ച് ലേഖ്നം പുതുക്കി എഴുതപ്പെടട്ടെ. --Shiju Alex 08:38, 21 സെപ്റ്റംബർ 2007 (UTC)Reply

ഈ ചിത്രം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടോ? --JasminBabu 15:58, 13 ഫെബ്രുവരി 2008 (UTC)Reply

കഥാതന്തു തിരുത്തുക

എന്ന സാധനം ചിത്രം കണ്ടതിനുശേഷം എഴുതിയതാണോ എന്നൊരു ചെറിയ ശംശയം ബലമായിട്ടുണ്ട്. ചിത്രം കണ്ടവര് ഒന്നു റിവ്യൂ ചെയ്യുന്നത് നന്നായിരിക്കും എന്നു കരുതുന്നു. --സുഗീഷ് 12:37, 4 മേയ് 2008 (UTC)Reply

"At last Lal Jose also become a copy cat. His latest film is purely lift from the Portugal movie called Tsotsi released in 2005" സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഇതിലെ കഥാതന്തു തെറ്റാണ്, നായകനല്ല! നായികയാണ് ബേക്കറിയിൽ ജോലിചെയ്യുന്നത്. --സുഭീഷ് - സം‌വാദങ്ങൾ 12:19, 8 ഡിസംബർ 2008 (UTC)Reply
"മുല്ല (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.