സംവാദം:മുരളി തുമ്മാരുകുടി
Latest comment: 6 വർഷം മുമ്പ് by Malikaveedu
{{ആധികാരികത}} {{വൃത്തിയാക്കുക}} ഇതെല്ലാം എന്തിനാണോ, ഇപ്പൊത്തന്നെ ഇതെല്ലാം ഉണ്ടല്ലോ--Vinayaraj (സംവാദം) 16:50, 21 ഡിസംബർ 2014 (UTC)
- കൃത്യം ഒരു വർഷം മുൻപ് ഇട്ട സംവാദം ആരരും നോക്കാനില്ലേ?--Vinayaraj (സംവാദം) 01:32, 22 ഡിസംബർ 2015 (UTC)
കൃത്യമായ അവലംബങ്ങൾ ചേർത്തോ?
✿ Fairoz✿ -- 04:37, 22 ഡിസംബർ 2015 (UTC)
ഡിയർ ഐ.പീ,
"ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ താത്പര്യപ്രകാരമാണ് ഇത് എഡിറ്റ് ചെയ്യുന്നത്" എങ്കിൽപ്പോലും ഐ.പി.യായി മറഞ്ഞിരിക്കാതെ സ്വന്തം പേരിൽ എഡിറ്റ് ചെയ്യുന്നതല്ലേ അൽപ്പംകൂടി നല്ലത്. സ്വന്തം പേരിലാകുമ്പോൾ തിരുത്തലിന് അൽപംകൂടി ആധികാരികത കൈവരുന്നു എന്നതോടൊപ്പം ലേഖനങ്ങളുമായി ബന്ധപ്പെടുന്നവർക്കു സംശയനിവൃത്തിയ്ക്കും അവസരം ലഭിക്കുന്നു.
സസ്നേഹം മാളികവീട് (സംവാദം) 09:35, 28 ഫെബ്രുവരി 2018 (UTC)