സംവാദം:മുത്തുലക്ഷ്മി റെഡ്ഡി
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന് ബഹുമതിയും ഇവർക്കുള്ളതാണ് എന്നു ഗൂഗിൾ പറയുന്നു. എന്നാൽ ഗൂഗിളിനെ തിരുത്തി എൻ.എസ്.മാധവൻ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആദ്യവനിതാ നിയമസഭാംഗം ഡോ.മേരി പുന്നൻ ലൂക്കോസ് ആണെന്നാണ് എൻ.എസ്.മാധവൻ പറയുന്നത്. 1924ൽ ഡോ.മേരി പുന്നൻ ലൂക്കോസ് നിയമസഭയിൽ അംഗമായപ്പോൾ 1927ൽ മാത്രമാണ് ഡോ.മുത്തുലക്ഷ്മി റെഡ്‌ഡി നിയമസഭയിലെത്തിയത്.
മുത്തുലക്ഷ്മി റെഡ്ഡി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മുത്തുലക്ഷ്മി റെഡ്ഡി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.