ഹെപ്പറ്റൈറ്റിസിനെ പറ്റി പറഞ്ഞിരിക്കുന്നതിന് കൂടുതൽ അവലംബം വേണ്ടി വരും. അത് വളരെ സ്ങ്കീർണ്ണമായ ഒരു രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് മുത്തിൾക്കഷായം മാത്രം മതി എന്ന് പറഞ്ഞാൽ അത് തെറ്റായ വിവരം പ്രചരിപ്പിക്കലാവും--Arayilpdas 18:15, 21 ഡിസംബർ 2007 (UTC)Reply

ആരോഗ്യവിജ്ഞാനകോശം എന്ന പുസ്തകത്തിലെ മഞ്ഞപ്പിത്തത്തിന്റെ ചികിത്സയിൽ മുത്തിളിന്റെ കാര്യം പറയുന്നതേയില്ല. പക്ഷേ ഇത് ശ്രദ്ധിക്കുക. ഇത്രയും മതിയാകില്ല എങ്കിൽ പ്രസ്തുതഭാഗം നമുക്ക് നീക്കം ചെയ്യാം.--സുഗീഷ് 18:28, 21 ഡിസംബർ 2007 (UTC)Reply
നീക്കേണ്ട, ആ രോഗത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു എന്നാക്കിയാൽ പോരെ--Arayilpdas 18:34, 21 ഡിസംബർ 2007 (UTC)Reply
മതി മാഷെ..അത്രയും മതിയാകുമെന്ന് തോന്നുന്നു --സുഗീഷ് 18:36, 21 ഡിസംബർ 2007 (UTC)Reply

മുത്തങ്ങ

തിരുത്തുക

ഇതിന്റെ ഭൂകാണ്ഡമല്ലേ മുത്തങ്ങ? --Vssun 10:11, 21 ജനുവരി 2008 (UTC)Reply

അല്ല, ദേ മുത്തങ്ങ --Arayilpdas 10:33, 21 ജനുവരി 2008 (UTC)Reply

'കുടങ്ങൽ' എന്ന പേരല്ലേ പ്രശസ്തം ? തലക്കെട്ടു് അതിലേയ്ക്കു് മാറ്റിക്കൂടേ ?
Anish Viswa 07:01, 28 സെപ്റ്റംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുത്തിൾ&oldid=1068363" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുത്തിൾ" താളിലേക്ക് മടങ്ങുക.