ഇതു വിജ്ഞാനകോശമോ കോമാളിക്കളിയോ?

തിരുത്തുക

പേരിനു പിന്നിൽ

തിരുത്തുക

ഇവർ തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങളുടെ മുതുകത്ത് തുണിയിൽ കെട്ടി കൊണ്ടുനടക്കുന്നതിനാലാണ് മുതുവാൻ എന്ന പേരു വന്നതെന്ന് ചിലർ കരുതുന്നു. http://www.hindu.com/mp/2008/12/20/stories/2008122053580800.htm

മുതുവാൻ എന്ന ആദിവാസി സമൂഹത്തിന് ആ പേരെങ്ങനെ ലഭിച്ചു എന്നു പറയേണ്ടുന്നത് ചാനലുകളിൽ പാചകപരിപാടി അവതരിപ്പിക്കുന്ന ആൾ! wp rs ന് ഇതിലും മികച്ച ഉദാഹരണം പറയാനില്ല. ☻ചെമ്പോത്ത് 19:35, 30 ഏപ്രിൽ 2009 (UTC)

പീർ ‍റിവ്യൂ ചെയ്യുന്നതിനു നന്ദി. പേരിനു പിന്നിലെ സോർസ് മറന്നു പോയിരുന്നു. തപ്പി നോക്കിയപ്പോൾ കിട്ടിയത് അതാണ്. പിന്നീട് മാറ്റിയേക്കാമെന്ന് വച്ചു. എന്തായാലും ഓർമ്മിപ്പിച്ചതിനു നന്ദി. പുതിയത് ചേർത്തിട്ടുണ്ട്. --Challiovsky Talkies ♫♫ 06:04, 1 മേയ് 2009 (UTC)Reply

എന്തു പീറ്? peer ഞാനോ? ചള്ളിയാൻറെയോ? തരക്കേടില്ല. പിന്നെ

http://www.indianetzone.com/9/muthuvan_tribe.htm എന്നത് RS അല്ല. ഒരു നാലാംകിട ഡോട്കോം സൈറ്റാണ്. ആ ലിങ്ക് wp el നയങ്ങൾക്കെതിരാകയാലും wp rs ന് നിരക്കാത്തതാകയാലും നീക്കുക. ☻ചെമ്പോത്ത് 16:12, 1 മേയ് 2009 (UTC)

ഭാഷ

തിരുത്തുക

തമിഴും പ്രാകൃതവും കലർന്ന ഭാഷക്ക് എന്തെങ്കിലും പ്രത്യേക പേർ ഉണ്ടോ? --Anoopan| അനൂപൻ 16:13, 26 ജൂലൈ 2009 (UTC)Reply

അധിവാസകാലം

തിരുത്തുക

എന്താണ്‌ അധിവാസകാലം? ആദിമകാലത്ത് എന്നാണോ?--Vssun 05:09, 30 ജൂലൈ 2009 (UTC)Reply

സ്ത്രീപുരുഷാനുപാതം

തിരുത്തുക

കേരളത്തിലെ ആദിവാസിഗോത്രസമുദായങ്ങളിൽ സ്തീ-പുരുഷ അനുപാതം ഇല്ലാത്ത ഏക വർഗ്ഗക്കാർ ഇവരാണ്. ഉദ്ദ്യേശിച്ചതു മനസിലായില്ല... സ്തീ-പുരുഷ അനുപാതം തുല്യമെന്നാണൊ.?? — ഈ തിരുത്തൽ നടത്തിയത് Harisuthan (സംവാദംസംഭാവനകൾ)

ദേശീയശരാശരിയേക്കാൾ കുറഞ്ഞ സ്ത്രീപുരുഷാനുപാതമാണ്‌ ഇവർക്കുള്ളത്. അങ്ങനെയാക്കിയിട്ടുണ്ട്. --Vssun 11:25, 9 ഓഗസ്റ്റ് 2009 (UTC)Reply

കൃഷി

തിരുത്തുക

റാഗി, ചാമയുടെ ഒരു വകഭേദമല്ലേ? ഇന്ത്യ#കൃഷി കൂടി കാണുക. --Vssun 05:19, 30 ജൂലൈ 2009 (UTC)Reply

പ്രാഥമികവിദ്യാഭ്യാസം

തിരുത്തുക

ഇവർക്കായുള്ള സ്കൂൾ/ഹോസ്റ്റൽ എവിടെയാണ്‌? --Vssun 15:26, 30 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുതുവാൻ&oldid=676342" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുതുവാൻ" താളിലേക്ക് മടങ്ങുക.