ഈ ലേഖനം വെള്ളാളർ ലേഖനവുമായി ലയിപ്പിക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ തിരുവിതാംകൂർ ലേഖനത്തിലേക്കോ? --സിദ്ധാർത്ഥൻ 04:35, 27 സെപ്റ്റംബർ 2008 (UTC)Reply

ഇതു വികസിപ്പിക്കാൻ പറ്റുന്ന ഒരു ലേഖനം ആണെന്നു തോന്നുന്നു. ലയിപ്പാൻ പറ്റുന്ന ലേഖനം ഒന്നും കാണുന്നുമില്ല. --Shiju Alex|ഷിജു അലക്സ് 04:40, 27 സെപ്റ്റംബർ 2008 (UTC)Reply

മുതലിയാർ ഓലച്ചുവടികൾ എന്നലേഖനം ഇതിലേക്കു മേര്ജാൻ പറ്റുമോ?--Shiju Alex|ഷിജു അലക്സ് 04:55, 27 സെപ്റ്റംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുതലിയാർ_ഓലകൾ&oldid=676336" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുതലിയാർ ഓലകൾ" താളിലേക്ക് മടങ്ങുക.