സംവാദം:മുണ്ടൂർ രാവുണ്ണി

Latest comment: 11 വർഷം മുമ്പ് by Shijualex

ഇപ്പോൾ നല്കിയിരിക്കുന്ന അവലംബം ശ്രദ്ധേയത തെളിയിക്കാനുതകുന്നില്ല. രണ്ട് അവലംബങ്ങൾ രാവുണ്ണിയുടെ പ്രസ്താവനകളാണ്. ഒരവലംബം ബ്ലോഗ് പോസ്റ്റും. ടൈംസ് ഓഫ് ഇന്ത്യ അവലംബത്തിൽ നല്കിയിരിക്കുന്ന വിവരത്തിന് താളിലെ ശ്രദ്ധേയത ഉറപ്പിക്കാൻ സാധിക്കുന്നില്ല. --സിദ്ധാർത്ഥൻ (സംവാദം) 09:30, 18 ഏപ്രിൽ 2013 (UTC)Reply

മുണ്ടൂർ രാവുണ്ണി നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശ്രദ്ധെയനായ ആളാണല്ലോ. അവലംബം തപ്പിയെടുക്കാവുന്നതെ ഉള്ളെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 09:34, 18 ഏപ്രിൽ 2013 (UTC)Reply
"മുണ്ടൂർ രാവുണ്ണി" താളിലേക്ക് മടങ്ങുക.