സംവാദം:മുട്ടന്നൂർ
Latest comment: 15 വർഷം മുമ്പ് by Sreejithk2000 in topic പേരിലെ സാമ്യം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മുട്ടന്നൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പേരിലെ സാമ്യം
തിരുത്തുകമട്ടന്നൂർ എന്നൊരു ഗ്രാമം കണ്ണൂരുണ്ടല്ലോ. അതും ഇതുമായി പേരിലൊരു കൺഫ്യൂഷൻ. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് കൺഫ്യൂഷൻ തീർക്കാൻ സഹായിക്കും. --Rameshng:::Buzz me :) 12:52, 18 ഡിസംബർ 2009 (UTC)
- കണ്ണൂർ ജില്ലയിൽ തന്നെ മുട്ടന്നൂർ എന്നൊരു ഗ്രാമം കൂടിയുണ്ട്. കൂടുതൽ കൺഫ്യൂഷൻ ആയോ? :) --Anoopan| അനൂപൻ 13:06, 18 ഡിസംബർ 2009 (UTC)
- എന്നാൽ മുട്ടന്നൂർ ഗ്രാമം, മലപ്പുറം എന്ന് ലേഖനത്തിന്റെ പേര് മാറ്റിയാലോ? --ശ്രീജിത്ത് കെ 14:44, 18 ഡിസംബർ 2009 (UTC)
- കണ്ണൂർ ജില്ലയിൽ തന്നെ മുട്ടന്നൂർ എന്നൊരു ഗ്രാമം കൂടിയുണ്ട്. കൂടുതൽ കൺഫ്യൂഷൻ ആയോ? :) --Anoopan| അനൂപൻ 13:06, 18 ഡിസംബർ 2009 (UTC)