കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മുചുകുന്ന് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇംഗ്ലീഷ് വിക്കിയിൽ മുചുകുന്ന് എന്നപേരിൽ ഒരു ലേഖനം നിലവിലുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നത് ഒരു നല്ല പ്രവണതയല്ല --ശ്രീജിത്ത് കെ 15:48, 18 ജനുവരി 2010 (UTC)Reply

കേട്ടിട്ടുപോലുമില്ലാത്ത സ്ഥലമായിരുന്നു. (എനിക്ക്) താല്പര്യമുള്ള വിഷയങ്ങൾ മായ്ക്കാൻ നിർദ്ദേശിക്കാറില്ല. മറിച്ച് മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഈ ലേഖനത്തിന്റെ മുൻപത്തെ അവസ്ഥയിൽ കണ്ടാൽ അവ മായ്ക്കാൻ നിർദ്ദേശിക്കുകതന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ വായിക്കാൻ പോലും കൊള്ളാത്ത ഒരു ലേഖനം കണ്ണിൽപ്പെടാതെ കാലാകാലം കിടക്കും. --Vssun 15:35, 19 ജനുവരി 2010 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഇതിന്റെ പേര് മുചുകുന്ന് എന്നാണോ? മുച്ചുകുന്ന് എന്നാകാനും സാധ്യതയുണ്ട്. ഈ ലിങ്ക് കാണുക. --Vssun 15:46, 19 ജനുവരി 2010 (UTC)Reply

മാതൃഭൂമിയിലും മനോരമയിലും മുചുകുന്ന് എന്നാണ് കാണുന്നത്. ഗൂഗിളിൽ മുചുകുന്ന് എന്ന് തിരയുമ്പോൾ ഒരുപാട് ഉത്തരങ്ങൾ ലഭിക്കുന്നുണ്ട്. --ശ്രീജിത്ത് കെ 16:31, 19 ജനുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുചുകുന്ന്&oldid=727637" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുചുകുന്ന്" താളിലേക്ക് മടങ്ങുക.