ഈ പദവി മറ്റ് രാജ്യങ്ങളിലുമുള്ളതല്ലേ? --അഭി 17:24, 31 ജൂലൈ 2009 (UTC)Reply

അതെങ്ങനെ, മുഖ്യമന്ത്രി മലയാളമല്ലേ? :-). Chief minister എന്ന സാധനം പാക്കിസ്താനിലും ഒക്കെയുണ്ടെന്ന് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു -- റസിമാൻ ടി വി 17:31, 31 ജൂലൈ 2009 (UTC)Reply
നല്ലതുതന്നെ. ലിസ്റ്റിൽ ഫോട്ടൊ ഒക്കെ ഉണ്ട്. അവ എങ്ങനെ കൂട്ടിച്ചേർക്കാം എന്ന് പരിശോധിക്കുക--ദിനേശ് വെള്ളക്കാട്ട് 13:45, 31 ഡിസംബർ 2013 (UTC)
w:List_of_Chief_Ministers_of_India,w:Chief_Minister_(India) എന്നിങ്ങനെ 2 താളുകൾ ഉണ്ടല്ലോ, രണ്ടായി നിലനിർത്താം. ഇന്ത്യയിലെ മുഖ്യമന്ത്രിമാർ എന്നത് ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ പട്ടിക എന്ന് പേർ മാറ്റണം, ഈ താളിൽനിന്നും മുഖ്യമന്ത്രിമാരുടെ പട്ടിക നീക്കി {{Lists of chief ministers of Indian states}} എന്ന ഫലകം ചേർക്കണം --ഷാജി (സംവാദം) 17:46, 3 ജനുവരി 2014 (UTC)Reply

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടിക ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടു രീതിയിൽ വികസിക്കാനും പരിപാലിക്കപ്പെടാനും സാദ്ധ്യതയുള്ള ലേഖനങ്ങളാണ്. ലയിപ്പിക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 22 ജനുവരി 2014 (UTC)Reply

എതിർപ്പില്ലാത്തതിനാൽ ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:08, 24 ഫെബ്രുവരി 2014 (UTC)Reply

"മുഖ്യമന്ത്രി (ഇന്ത്യ)" താളിലേക്ക് മടങ്ങുക.