സംവാദം:മീലിമൂട്ട
Latest comment: 14 വർഷം മുമ്പ് by Manojk in topic മൂട്ട
ഇതു ഇപ്പോൾ കേരളത്തിലുട നീളം പടര്ന്നുകൊണ്ടിരിക്കുന്ന കീട ബാധ അന്നു.!http://www.mathrubhumi.com/localnews/story.php?id=112235 — ഈ തിരുത്തൽ നടത്തിയത് Manojk (സംവാദം • സംഭാവനകൾ) 05:24, 13 ഫെബ്രുവരി 2010 (UTC)
- മീലി ബഗ് (കീടം) എന്നതിനു പകരം മീലി കീടം എന്നു പോരെ?--അഭി 09:13, 13 ഫെബ്രുവരി 2010 (UTC)
മൂട്ട
തിരുത്തുകകീടം, കീടബാധ എന്നൊക്കെയല്ലേ പൊതുവേ പരാമർശിക്കപ്പെടുന്നത്. മീലി കീടം തന്നെയല്ലേ യോജിച്ചത്? --Vssun 03:38, 19 മേയ് 2010 (UTC)
ബഗ് എന്ന് പറഞ്ഞാൽ മൂട്ട എന്നല്ലേ അർഥം ? --മനോജ് .കെ 19:04, 19 മേയ് 2010 (UTC)