സംവാദം:മിഴാവ്
Latest comment: 10 വർഷം മുമ്പ് by Edukeralam
വാവട്ടം എട്ടംഗുലത്തോളം വരും, എന്തു യൂണിറ്റാണ് അംഗുലം???--ടോട്ടോചാൻ (സംവാദം) 08:08, 23 മേയ് 2013 (UTC)
ഇത് സെന്റിമീറ്ററിലോ മറ്റോ പറയുക. പഴയകാല അളവുകൾ ഇപ്പോൾ യൂണിറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. ഒരംഗുലം എന്നത് 3 സെ.മീ. ആണെന്നും 1.9 സെ. മീ ആണെന്നും കാണുന്നു. ഇതിലേതാണ് ശരി? ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ അളവുകൾ SI സിസ്റ്റത്തിലോ CGS സിസ്റ്റത്തിലോ പറയുന്നതാണ് ഉചിതം. --ടോട്ടോചാൻ (സംവാദം) 11:06, 23 മേയ് 2013 (UTC)