സംവാദം:മിന്നൽ
Latest comment: 13 വർഷം മുമ്പ് by Raghith in topic ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും
ഭൂമിയുടെ ഊർജ്ജം എന്നു പറയുന്നതും, ഭൂമിക്ക് നഷ്ടപ്പെടുന്ന ഊർജ്ജമെന്നു പറയുന്നതും അത്രതന്നെ ശരിയാണെന്നു തോന്നുന്നില്ല. പിന്നെ ഘർഷണമല്ലന്നാണ് ഇലക്റ്റ്രോണുകളെ പുറത്തുചാടിക്കുന്നത് എന്നാണെന്റെ അറിവ്. ചാർജ് കുറവുള്ള വസ്തുക്കളിലേക്ക് ബാഹ്യതമ ഇലക്റ്റ്രോണുകൾ കുടിയേറുകയാണ്. --പ്രവീൺ:സംവാദം 11:38, 10 മേയ് 2007 (UTC)
- ഉൽക്കാപതനമല്ലേ കൊള്ളിയാനും കൊള്ളിമീനും?--Vssun 19:47, 18 മേയ് 2007 (UTC)
ആണോ> എനിക്ക് വിവരം പോര. വിവരമുള്ളവരോട് ചോദിക്കൂ. --ചള്ളിയാൻ 02:08, 19 മേയ് 2007 (UTC)
- കൊള്ളിയാനേയും മീനേയും മാറ്റി. എന്റെ അറിവിൽ അതൊക്കെ ഉൽക്കാപതനത്തെ പറയുന്നതാണ്. അല്ലെങ്കിൽ റിവർട്ട് ചെയ്യാം.--Vssun 17:19, 19 മേയ് 2007 (UTC)
ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും
തിരുത്തുക"ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും ", ഈ ഭാഗത്ത് സംശയം ഉണ്ട് , മിന്നൽ ഉണ്ടായഭാഗത്ത് ശൂന്യത ഉണ്ടാവുകയും അതിലേക്ക് അതിവേഗം വായുപ്രവാഹം ഉണ്ടാവുന്നതാണ് ശബ്ദം അഥവാ ഇടി. -- Raghith 09:04, 1 മാർച്ച് 2011 (UTC)