സംവാദം:മാർ യോഹന്നാൻ മാംദാന പള്ളി, തൃശ്ശൂർ
Latest comment: 16 വർഷം മുമ്പ് by Atjesse
ഫലകം നീക്കം ചെയ്യുന്നതിൻ വിക്കിയിൽ ചില നടപടി ക്രമങ്ങൾ ഉണ്ട് അഭിഷേക് 77.30.50.183
“ | ഈ താൾ/പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക | ” |
കാത്തിരിക്കുക ഫലകം ഇടാമെന്ന് ആദ്യം വിചാരിച്ചു. പിന്നെ തോന്നി ഇത് മായ്ക്കാൻ യോഗ്യമല്ലെന്ന്. അത്യാവശ്യത്തിന് വിവരങ്ങൾ ഉണ്ട്. എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കുക.--അഭി 01:39, 11 ഏപ്രിൽ 2008 (UTC)
നീക്കം ചെയ്യുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല. കേരള ക്രൈസ്തവ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ പള്ളിയുടെ സ്ഥാപനം. വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട് അതിനാലാണ് ഒരു വരിയിൽ നിർത്തിയത്. --ചള്ളിയാൻ ♫ ♫ 11:15, 1 മേയ് 2008 (UTC)
എന്റച്ചൻ ഇതിനെപറ്റി റിസേർച്ചിക്കൊണ്ടിരിക്കുകയാണ്....ഞാൻ ചോദിച്ചിട്ട് കൂടുതൽ വിവരങ്ങൾ നൽകാം...കാത്തിരിക്കു എന്ന ഫലകം കൊടുക്കുന്നതായിരിക്കും അതുവരെ നല്ലത്..--ബിനോ 11:21, 1 മേയ് 2008 (UTC)