മാർ യോഹന്നാൻ മാംദാന പള്ളി, തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ പള്ളി

1888-ൽ തൃശ്ശൂരിൽ സ്ഥാപിതമായ ഒരു പൗരസ്ത്യ കൽദായ സുറിയാനി ദേവാലയമാണ് മാർ യോഹന്നാൻ മാംദാന പള്ളി. തൃശ്ശൂരിൽ കിഴക്കേക്കോട്ടയിലാണ് ഇതിന്റെ സ്ഥാനം. സ്വരാജ് റൗണ്ടിൽ നിന്ന് 1 കിലോ മീറ്ററും മണ്ണുത്തിയിൽ നിന്ന് 7 കിലോ മീറ്ററും അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്,[1]

റഫറൻസുകൾ

തിരുത്തുക
  1. Binil.P (2019-01-13GMT+053019:01:21+05:30). "Mar Yohannan Mamdhana Church, East Fort, Thrissur - Binil's Travelogue" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-08. {{cite web}}: Check date values in: |date= (help)

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണി

തിരുത്തുക