സംവാദം:മാർപ്പാപ്പാമാരുടെ പട്ടിക
Latest comment: 16 വർഷം മുമ്പ് by Jacob.jose in topic /aviɲɔ̃/ എന്നതിന്റെ ഉച്ചാരണം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « List of popes » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ പട്ടിക ഒന്നു ആരെങ്കിലും വൃത്തിയാക്കി എടുക്കണം--അനൂപൻ 14:15, 29 ജനുവരി 2008 (UTC)
- മാർപാപ്പാ എന്താണെന്ന് പട്ടികയുടെ മുകളിൽ എഴുതിയാൽ നന്നായിരിക്കും--ബ്ലുമാൻഗോ ക2മ 10:02, 1 മാർച്ച് 2008 (UTC)
മാർ പാപ്പ = മാർപാപ്പ?
പ്രധാന ലേഖനത്തിലേക്ക് ഒരു ലിങ്ക് ഇട്ടാൽ മതി. എനിക്ക് അതിന്റെ കോഡ് അറിയില്ല. --ലിജു മൂലയിൽ 12:49, 2 മാർച്ച് 2008 (UTC)
- ലിജൂ, ഏതാണ് പ്രധാന ലേഖനം?--അനൂപൻ 12:52, 2 മാർച്ച് 2008 (UTC)
മാർപ്പാപ്പ എന്നൊരു ലേഖനം ഇല്ലേ? --ലിജു മൂലയിൽ 06:00, 3 മാർച്ച് 2008 (UTC)
/aviɲɔ̃/ എന്നതിന്റെ ഉച്ചാരണം
തിരുത്തുകAvignon (/aviɲɔ̃/ in French) - അവിനോ എന്നാണോ ഉച്ചരിക്കുന്നത്? --ജേക്കബ് 15:39, 13 ഏപ്രിൽ 2008 (UTC)