സംവാദം:മാവേലിക്കര
Latest comment: 7 വർഷം മുമ്പ് by Challiyan
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മാവേലിക്കര എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
സ്ഥലത്ത് ജനിച്ചു പിന്നീട് പ്രശസ്തരായി എന്നത് ലേഖനത്തിൽ പട്ടികരൂപത്തിൽ പരാമർശിക്കത്തക്കതാണോ. മാവേലിക്കരയിലെ പ്രശസ്തമായവ മാത്രമല്ലേ വേണ്ടൂ. --117.204.112.213 13:25, 24 മാർച്ച് 2009 (UTC)
വലിയ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തെ കോട്ടയുടെ അധിപനെ മാകോത എന്നും ഇതേ പ്രകാരം വലിയ വരമ്പ് അഥവാ വേലിയുടെ അധിപനെ മാവേലി എന്നും വിളിച്ചിരുന്നു. മകോദപുരവും മാവേലിക്കരയും അങ്ങനെയുണ്ടായതാണ്. ചേർക്കാമോ? :) --Challiovsky Talkies ♫♫ 21:13, 22 ഫെബ്രുവരി 2017 (UTC)