പ്രാകൃത മലയാളവും എന്ന പ്രയോഗത്തിന്റെ വിവക്ഷയെന്തെന്ന് വ്യക്തമാക്കേണ്ടതാണ്. അങ്ങനെയൊന്നിനെക്കുറിച്ച് മലയാളത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ കാണാറില്ല എന്നതിനാലാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ജീവിതക്രമം തിരുത്തുക

ഉറുമ്പിനെ നീറ് എന്നു പറയുന്നത് പ്രധാനമായും ക്രിസ്‌ത്യൻ കുടിയേറ്റമേഖലയുമായി ബന്ധപ്പെട്ടു കഴിയുന്ന മാവിലാരാണ്. പൊതുവേ മലബാറിലെ ക്രിസ്‌ത്യാനികൾ ഉറുമ്പിനെ നീറെന്നു പറയാറുണ്ട്. പക്ഷേ, ഭാഷയിൽ അധികം കലർപ്പ് വരാത്ത ഇടങ്ങളിൽ മാവിലർ മീറ് എന്നുതന്നെയാണു പറയുന്നത് കാസർഗോഡ്: ചരിത്രവും സമൂഹവും എന്ന പുസ്തകത്തിൽ ബാലൻമാഷും അതു തന്നെയാണുപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ ക്രായി , കിരാകൻ എന്നിവ പ്രാദേശികഭേദങ്ങളായിരിക്കണം. ജീവിതക്രമം എന്ന ഹെഡിനുകീഴിൽ ഉള്ള ഈ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നവർ ഇവിടെ വിവരിക്കുമെന്നു കരുതുന്നു. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 08:16, 9 മാർച്ച് 2011 (UTC)Reply

ആധികാരത... തിരുത്തുക

കണ്ണൂർ ജില്ലയിലും(ആലക്കോട്) മാവിലർ ഉണ്ട്. --വൈശാഖ്‌ കല്ലൂർ (സംവാദം) 03:55, 18 ഫെബ്രുവരി 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാവിലർ&oldid=1186908" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാവിലർ" താളിലേക്ക് മടങ്ങുക.