ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളത്തിലല്ല എന്നതിനാൽ അവയുടെ യഥാർത്ഥ പേരും വിവരവും നല്കേണ്ടതല്ലേ? ലേഖനത്തിനു വിഷയമായ വ്യക്തിയുടെ പേര് അറബിയിൽ എങ്ങനെയാണ് എന്നു് കൊടുത്തിട്ടുണ്ട്, ആംഗലത്തിലും വേണ്ടേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്ന് ചില കൃതികളുടെ യഥാർത്ഥ പേരുകൾ കൊടുത്തിട്ടുണ്ട്. യഥാക്രമമാണോ ചേർത്തിരിക്കുന്നതെന്ന് എന്ന് ഉറപ്പില്ല. ഫ്രെഞ്ച് അറിയുന്നവർ ഒന്ന് നോക്കണേ :)--അഭി 16:19, 23 ജൂൺ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മാലിക്_ബിന്നബി&oldid=676093" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാലിക് ബിന്നബി" താളിലേക്ക് മടങ്ങുക.