സംവാദം:മാറ്റച്ചന്ത
Latest comment: 11 വർഷം മുമ്പ് by Georgekutty
മഞ്ഞുമ്മലിൽ മാറ്റച്ചന്ത ഉണ്ടെന്ന് കാണുന്നല്ലോ? രണ്ടും ഒന്നാണോ? അടുത്തടുത്തുള്ള സ്ഥലങ്ങളാണെന്നറിയാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:20, 19 ഏപ്രിൽ 2013 (UTC)
- വാർത്തയിൽ പറഞ്ഞിരിക്കുന്ന പോലെ അത് പ്രാദേശികമായി ഒരു സംഘടന നടത്തുന്നതാണ്, ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല. ചേന്ദമംഗലത്തേതാണ്, യഥാർത്ഥ മാറ്റ ചന്ത. ബിപിൻ (സംവാദം) 09:55, 19 ഏപ്രിൽ 2013 (UTC)
ഓക്കെ. തലക്കെട്ട് ചേന്ദമംഗലം മാറ്റച്ചന്ത എന്നോ മറ്റോ (വ്യക്തതയ്ക്കുവേണ്ടി) മാറ്റണോ? എന്തുപറയുന്നു? --അജയ് ബാലചന്ദ്രൻ (സംവാദം) 10:03, 19 ഏപ്രിൽ 2013 (UTC)
- ചേന്ദമംഗലം മാറ്റച്ചന്ത എന്നു വേണമെങ്കിൽ മാറ്റാവുന്നതാണ്. ഇതെഴുതിയാളോടു കൂടി അഭിപ്രായം ചോദിക്കാം ബിപിൻ (സംവാദം) 12:31, 19 ഏപ്രിൽ 2013 (UTC)
- തൽക്കാലം മാറ്റചന്ത, മാറ്റച്ചന്തയാക്കുന്നു.--Vinayaraj (സംവാദം) 13:34, 19 ഏപ്രിൽ 2013 (UTC)
- ചേന്ദമംഗലം മാറ്റച്ചന്ത എന്നു വേണമെങ്കിൽ മാറ്റാവുന്നതാണ്. ഇതെഴുതിയാളോടു കൂടി അഭിപ്രായം ചോദിക്കാം ബിപിൻ (സംവാദം) 12:31, 19 ഏപ്രിൽ 2013 (UTC)
തിരുവോണ മാറ്റം എന്ന പേരിൽ ഇപ്പോഴുള്ള ലേഖനം വൈക്കത്തിനടുത്തുള്ള ടോളിൽ നടക്കുന്ന മാറ്റച്ചന്തയെക്കുറിച്ചാണ്. വൈക്കം താലൂക്കിൽ തന്നെയുള്ള വടയാർ എന്ന സ്ഥലത്തും എന്റെ കുട്ടിക്കാലത്ത് മാറ്റച്ചന്ത നടന്നിരുന്നു. ഇപ്പോൾ അതു പതിവുണ്ടോ എന്നറിയില്ല.ജോർജുകുട്ടി (സംവാദം) 13:39, 19 ഏപ്രിൽ 2013 (UTC)