സംവാദം:മാരിത്തെയ്യങ്ങൾ
Latest comment: 15 വർഷം മുമ്പ് by Anoopan
തലക്കെട്ട് മാരിത്തെയ്യങ്ങൾ എന്നു തന്നെ വേണം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ് പൊതുവിൽ മാരിത്തെയ്യങ്ങളായി അറിയപ്പെടുന്നത് --Anoopan| അനൂപൻ 07:24, 9 ഏപ്രിൽ 2009 (UTC) ചെയ്തു --Chalski Talkies ♫♫ 08:27, 9 ഏപ്രിൽ 2009 (UTC)