സംവാദം:മാനസ സഞ്ചര രേ
Latest comment: 10 വർഷം മുമ്പ് by Harshanh
അവസാനത്തെ സഞ്ചരരേ എന്ന് ഒരുമിച്ചാണോ വേണ്ടത് അതോ ഇടവിടണോ? ലേഖനത്തിൽ രണ്ടുതരത്തിലും എഴുതിക്കാണുന്നു. --Harshanh (സംവാദം) 01:29, 30 ഓഗസ്റ്റ് 2014 (UTC)
- അതു തിരുത്തിയിട്ടുണ്ടു്. ഇട വിട്ടാണു വേണ്ടതു്. 'രേ' എന്നാൽ 'എടോ' എന്നു നാം മലയാളത്തിൽ വിളിക്കുന്നതിനു സമമാണു്. 'അരേ' എന്നു ഹിന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:08, 30 ഓഗസ്റ്റ് 2014 (UTC)
- നന്ദി. --Harshanh (സംവാദം) 10:18, 31 ഓഗസ്റ്റ് 2014 (UTC)