സംവാദം:മസ്തിഷ്കം
Latest comment: 15 വർഷം മുമ്പ് by Praveenp in topic തലക്കെട്ട്
സഹായം ആവശ്യമുണ്ട്. വഴിമുട്ടിനിൽക്കുകയാണ്, പല ജീവശാസ്ത്ര ഇംഗീഷ് പദങ്ങളുടേയും സമാനമായ മലയാളം പദങ്ങൾ അറിയില്ല!!. ഇന്റർനെറ്റിൽ എവിടെയെങ്കിലുമുള്ള ഏതെങ്കിലും സൈറ്റ് അറിയാമെങ്കിൽ നിർദ്ദേശിച്ചാൽ നന്നായിരുന്നു. --ജുനൈദ് (സംവാദം) 09:58, 13 ജനുവരി 2009 (UTC)
- ചിലപ്പോൾ ഈ കണ്ണി സഹായിച്ചേക്കും --Anoopan| അനൂപൻ 10:04, 13 ജനുവരി 2009 (UTC)
നന്ദി, അതുപയോഗിക്കാറുണ്ട് :) പക്ഷെ മതിയാകുന്നില്ല :( --ജുനൈദ് (സംവാദം) 10:22, 13 ജനുവരി 2009 (UTC)
- എതൊക്കെ പദത്തിന്റെ മലയാളമാണ് വേണ്ടതെന്ന് ഇവിടെ സൂചിപ്പിച്ചാൽ ചിലപ്പോൾ സഹായിക്കാൻ കഴിഞ്ഞേക്കും --Anoopan| അനൂപൻ 10:26, 13 ജനുവരി 2009 (UTC)
- Arthropoda
- Bilaterian
- Cephalopod
അവയിൽപ്പെട്ടതാണ്. ഇനിയുമുണ്ടാകും --ജുനൈദ് (സംവാദം) 10:52, 13 ജനുവരി 2009 (UTC)
തലക്കെട്ട്
തിരുത്തുകമസ്തിഷ്കം പോരെ?.. അവസാന ക ഇരട്ടിപ്പിക്കണോ? --Vssun 11:53, 4 ഫെബ്രുവരി 2009 (UTC)
ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം 05:25, 22 മാർച്ച് 2009 (UTC)