തിരുത്തിയെഴുതാനുള്ള ശ്രമത്തിനിടയിൽ ലേഖനത്തിന്റെ വലിയഭാഗം നഷ്ടപ്പെട്ടു പോയി. ദയവായി പഴയ രൂപം തന്നെ നില നിറുത്തുക.തിരുത്തൽ പിന്നീട് ചെയ്യാം. ഡോ.മഹേഷ് മംഗലാട്ട് 10:57, 22 ഏപ്രിൽ 2007 (UTC)Reply

അത് റീസ്റ്റോർ ചെയ്തിട്ടുണ്ട്. സാർ ഉപയോഗിച്ച റെഫറ്ൻ‌സ് റാഗിലെ കുഴപ്പം ആയിരുന്നു കാരണം. റെഫറൻസ് തുടങ്ങുമ്പോൾ <ref> എന്ന ടാഗും അവസാനിക്കുമ്പോൾ </ref> എന്ന റാഗും ആണ് ഉപയോഗിക്കേണ്ടത്. ഇവിടെ ഒന്നാമത്തെ റെഫറ്ൻ‌അവസാനിപ്പിക്കുവാൻ സാർ <ref/> എന്ന ടാഗ് ഉപയോഗിച്ചു. അതായിരുന്നു പ്രശ്നം. ഞാൻ ടാഗ് ശരിയാക്കിയപ്പോൾ ശർ വരുത്തിയ തിരുത്തലുകൾ അടക്കം പുനഃർപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ സാർ അവസാനം ചേർത്ത വിനരങ്ങളൊന്നും പൊയിട്ടില്ല. --Shiju Alex 12:37, 22 ഏപ്രിൽ 2007 (UTC)Reply

ആദ്ധ്യാപകർ

തിരുത്തുക

മലയാള കലാഗ്രാമത്തിലെ അദ്ധ്യാപകരുടെ ലിസ്റ്റ് വേണോ? --Anoopan| അനൂപൻ 13:58, 25 നവംബർ 2008 (UTC)Reply

ആമുഖം

തിരുത്തുക

ആമുഖത്തിൽ ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണം കൂടി അത്യാവശ്യമാണ്. --Vssun (സംവാദം) 16:23, 25 നവംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാള_കലാഗ്രാമം&oldid=1496782" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാള കലാഗ്രാമം" താളിലേക്ക് മടങ്ങുക.